
കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വിളിച്ചുചേർത്ത പ്രീ-ബജറ്റ് യോഗത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശക്തമായി ഉന്നയിച്ച് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിനായി 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ഉൾപ്പെടെ വിപുലമായ വികസന നിർദേശങ്ങളാണ് സംസ്ഥാനം മുന്നോട്ടുവെച്ചിരിക്കുന്നത്. കേന്ദ്ര നയങ്ങൾ മൂലമുണ്ടായ ധനനഷ്ടം പരിഹരിക്കാൻ കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനിവാര്യമാണെന്ന് മന്ത്രി ബാലഗോപാൽ വ്യക്തമാക്കി. ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയത് വഴി വർഷം 8000 കോടി രൂപയുടെ കുറവുണ്ടായെന്നും, അമേരിക്കൻ […]
The post കേരളത്തിന് 21,000 കോടിയുടെ പ്രത്യേക പാക്കേജ് വേണം; കേന്ദ്ര പ്രീ-ബജറ്റ് യോഗത്തിൽ ആവശ്യങ്ങൾ നിരത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ appeared first on Kairali News | Kairali News Live.
