
മധ്യകേരളത്തിലെ മലയോര ജനത പതിറ്റാണ്ടുകളായി കാത്തിരുന്ന സ്വപനം, ശബരി റെയിൽ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ 1900 കോടി രൂപയുടെ ധനസഹായത്തോടെ പുതിയ വേഗത കൈവന്നിരിക്കുകയാണ്. അങ്കമാലി മുതൽ എരുമേലി വരെയുള്ള 111 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത, കേരളത്തിന്റെ വികസന ഭൂപടത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഉറപ്പാണ്. എന്താണ് ശബരി റെയിൽ പദ്ധതിയുടെ പ്രത്യേകത? ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു റെയിൽവേ പദ്ധതിയുടെ സാമ്പത്തിക ബാധ്യത ഒരു സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടാകുന്നത്. 1997-98 […]
The post കേരളത്തിന്റെ മലയോര മേഖലയ്ക്കൊരു വികസന വിപ്ലവം; ശബരി റെയിൽ പദ്ധതിയുടെ പ്രത്യേകതകൾ അറിയാം appeared first on Kairali News | Kairali News Live.
