
കേരളം തന്റെ കർമ്മഭൂമിയാണെന്ന് സ്മരിച്ചുകൊണ്ട്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേരളത്തിലെത്തി. രാഷ്ട്രീയ പാർട്ടികളുമായി വിശദമായ ചർച്ചകൾ നടത്തിയ അദ്ദേഹം, കേരളത്തിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് ലോകത്തിന് തന്നെ മാതൃകയായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. Also read: സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി റിമാൻഡിൽ സംസ്ഥാനത്തെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട എസ്.ഐ.ആർ (SIR) പ്രവർത്തനങ്ങൾ സുതാര്യമാണെന്നും അർഹരായ ഒരാളെപ്പോലും പട്ടികയിൽ നിന്ന് ഒഴിവാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ നിലവിൽ 2,69,53,644 […]
The post കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ലോകത്തിന് മാതൃകയാകും: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ appeared first on Kairali News | Kairali News Live.
