
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ രണ്ട് സർക്കാരുകളുടെ കാലത്തുണ്ടായ മാറ്റങ്ങൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. പാഠപുസ്തക വിതരണം, സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ, ഉച്ചഭക്ഷണ പദ്ധതി എന്നിവയിലെ പോരായ്മകളും നേട്ടങ്ങളും പരിശോധിക്കുമ്പോൾ ഭരണമാറ്റത്തിനൊപ്പം വിദ്യാഭ്യാസ രംഗത്തും വലിയ മാറ്റങ്ങൾ പ്രകടമാണ്. പാഠപുസ്തക വിതരണം: അന്ന് പ്രതിസന്ധി, ഇന്ന് മുൻകൂർ ഒരുക്കം യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പാഠപുസ്തക വിതരണം പാതിവഴിയിൽ തടസ്സപ്പെട്ടത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. രണ്ടാംഘട്ട പുസ്തകങ്ങൾ വിതരണം ചെയ്തുവെന്ന് വകുപ്പ് അവകാശപ്പെടുമ്പോഴും പല സ്കൂളുകളിലും ഒന്നാംഘട്ട പുസ്തകങ്ങൾ […]
The post കേരളത്തിലെ പൊതുവിദ്യാഭ്യാസം: എൽ ഡി എഫ് സർക്കാരിന്റെ കരുതൽ; പ്രതിസന്ധികളിൽ നിന്ന് ഡിജിറ്റൽ വിപ്ലവത്തിലേക്ക് appeared first on Kairali News | Kairali News Live.
