
വിവാദ ചിത്രം കേരള സ്‌റ്റോറി 2 വിൻ്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരളത്തെ കരിനിഴലിൽ നിർത്തുന്ന ചിത്രം പ്രകോപനപരമായ ഉള്ളടക്കം ഉള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ചിത്രത്തിന്റെ ട്രെയിലർ ഇതിനകം നിർമ്മാതാക്കൾ പുറത്തുവിട്ടതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് വിവാദ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേന്ദ്ര സെൻസർ ബോർഡിനോടും നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിനോടും വിശദീകരണം തേടിയിരുന്നു. സെൻസർ ബോർഡ് […]
The post കേരളത്തെ അപകീർത്തിപ്പെടുത്തുന്നു; ‘കേരള സ്റ്റോറി 2’ വിനെതിരായ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും appeared first on Kairali News | Kairali News Live.
