
യുഡിഎഫിന്റെ ഇരുണ്ട കാലത്തെ ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി പങ്കുവച്ച കുറിപ്പും വിവരങ്ങളുമാണ് ഇതോടെ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കേരളത്തെ പിന്നോട്ടടിപ്പിച്ച യുഡിഎഫിൻ്റെ ആ ഇരുണ്ടകാലം തിരികെ വരരുതെന്നും വാക്ക് പാലിക്കാത്തവരെ തുറന്ന് കാട്ടാൻ ഇതിലും നല്ലൊരു ദിവസം വേറെയുണ്ടോയെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന നവകേരളത്തിനായി നമുക്ക് ഒരുമിച്ച് പോരാടാമെന്നും ചർച്ച തുടരട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. യുഡിഎഫിന്റെ ഭരണകാലത്ത് ജനങ്ങൾ നേരിട്ട വെല്ലുവിളിയും ജനങ്ങളുടെ കഷ്ടപ്പാടും മുഖ്യമന്ത്രി തുറന്ന് കാട്ടുന്നു. 18 […]
The post കേരളത്തെ പിന്നോട്ടടിപ്പിച്ച യുഡിഎഫിൻ്റെ ആ ഇരുണ്ടകാലം തിരികെ വരരുത്; പഴയ കാലം ഓർമിപ്പിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
