
പൊലീസ് കേസിൽ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് ബിജെപി നേതാക്കൾ ലക്ഷങ്ങൾ തട്ടിയെന്ന് പരാതി. കോതമംഗലത്താണ് ബി ജെ പി നേതാക്കൾക്കെതിരെ പരാതി ലഭിച്ചിരിക്കുന്നത്. ബി ജെ പി കോതമംഗലം മണ്ഡലം ഭാരവാഹികൾക്കെതിരെയാണ് പരാതി. Also read: ‘വോട്ടർ പട്ടികയിൽ അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തണം’: ടി പി രാമകൃഷ്ണൻ പണം ആവശ്യപ്പെട്ട് പരാതിക്കാരനും കുടുംബവും മണ്ഡലം കമ്മിറ്റി ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പണം തിരികെ ആവശ്യപ്പെട്ടതിന്, ബി ജെ പി നേതാക്കൾ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരൻ […]
The post കേസിൽനിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് ബിജെപി നേതാക്കൾ ലക്ഷങ്ങൾ തട്ടിയെന്ന് പരാതി appeared first on Kairali News | Kairali News Live.
