
കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിന്‍ സര്‍വീസിന്റെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ബുധനാഴ്ച രാവിലെ എട്ടു യാത്രക്കാരുമായി കൊച്ചിയില്‍നിന്ന് പുറപ്പെട്ട വിമാനം അഗത്തിയില്‍ ലാന്‍ഡ് ലാന്‍ഡ് ചെയ്തു. കാലാവസ്ഥ അനുകൂലമാണെങ്കില്‍ മൂന്നു ദിവസങ്ങളിലായി ആകെ 12 പരീക്ഷണ സര്‍വീസുകള്‍ നടത്താനാണ് നീക്കം. മെസ്സേഴ്സ് സ്കൈഹോപ്പ് ഏവിയേഷന്‍ ലിമിറ്റഡിന്റെ 20 സീറ്റുള്ള ‘ട്വിന്‍ ഓട്ടര്‍’ സീപ്ലെയിനാണ് പരീക്ഷണ പറക്കല്‍ നടത്തുന്നത്. കൊച്ചി-അഗത്തി-കല്പേനി-കവരത്തി, കൊച്ചി-കടമത്ത്-കില്‍ത്താന്‍-അഗത്തി എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്. കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്ക് 45 മുക്കാല്‍ മണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍ […]
The post കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിന്‍ സര്‍വീസ് പരീക്ഷണ പറക്കല്‍ വിജയം appeared first on Kairali News | Kairali News Live.
