

കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ. വിവിധ വർക്ക്മെൻ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. തസ്തികകളും വിദ്യാഭ്യാസ യോഗ്യതയും ALSO READ: എഞ്ചിനീയറിങ്ങിൽ ഗോൾഡ് മെഡലിസ്റ്റ്, UPSC IES-ൽ 75-ാം റാങ്ക് ; നേട്ടം ലോറി ഡ്രൈവറായ അച്ഛന് സമ്മാനിച്ച് ഇന്ദുമതി താല്പര്യമുള്ളവർ 2026 ജനുവരി 12 ന് മുൻപായി കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.cochinshipyard.in വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകർ 35 വയസ്സ് കവിയാൻ പാടില്ല. അതായത് 1991 ജനുവരി 13-നോ അതിനു ശേഷമോ […]
The post കൊച്ചിൻ ഷിപ്പ്യാർഡിൽ മികച്ച ജോലിയവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു; ശമ്പളം ₹41,000 രൂപ മുതൽ appeared first on Kairali News | Kairali News Live.