
കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ (CSL) വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫാബ്രിക്കേഷൻ അസിസ്റ്റന്റ്, ഔട്ട്ഫിറ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. അതത് ട്രേഡിൽ ഐ.ടി.ഐ ദേശീയ ട്രേഡ് സർട്ടിഫിക്കറ്റ് (NTC) ഉണ്ടായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തിപരിചയമോ പരിശീലനമോ വേണം. ഫാബ്രിക്കേഷൻ അസിസ്റ്റന്റ് വിഭാഗത്തിൽ ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ എന്നീ തസ്തികകൾ ആണുള്ളത്. ഷീറ്റ് മെറ്റൽ വർക്കർക്ക് ഷീറ്റ് മെറ്റൽ […]
The post കൊച്ചിൻ ഷിപ്പ്യാർഡിൽ 260 ഒഴിവുകൾ; അപേക്ഷിക്കേണ്ടത് ഇവരൊക്കെ appeared first on Kairali News | Kairali News Live.
