
കൊട്ടാരക്കര വിലങ്ങറയിൽ കർഷകന്റെ വീട്ടിൽ നിന്നും റബ്ബർ ഷീറ്റുകൾ മോഷ്ടിച്ച സംഭവത്തിൽ പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്. വിലങ്ങറ ഉദയ ജംഗ്ഷന് സമീപം താമസിക്കുന്ന തങ്കച്ചൻ എന്ന കർഷകന്റെ റബ്ബർ ഷീറ്റുകളാണ് ബൈക്കിലെത്തിയ മോഷ്ടാവ് കവർന്നത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തങ്കച്ചന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റുകൾ ബൈക്കിലെത്തിയ ഒരാൾ മോഷ്ടിച്ചു കടത്തുകയായിരുന്നു. ALSO READ : ശബരിമല സ്വർണ്ണ മോഷണക്കേസ്: അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി മോഷണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി (CCTV) […]
The post കൊട്ടാരക്കരയിൽ കർഷകന്റെ റബ്ബർ ഷീറ്റുകൾ കവർന്നു; മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് appeared first on Kairali News | Kairali News Live.
