
പഴം ഉപയോഗിച്ച് എളുപ്പത്തിലുണ്ടാക്കാവുന്ന വിഭവമാണ് ഉന്നക്കായ. കൊതിയൂറും മലബാർ രുചി ഇന്ന് കേരളത്തിന്റെ മുക്കിനും മൂലയിലും കിട്ടും. എന്നാൽ ഈ നോമ്പ് കാലത്ത് അത് നമുക്ക് വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ ? അവശ്യമായ സാധനങ്ങൾ അധികം പഴുക്കാത്ത നേന്ത്രപ്പഴം – 4ഏലയ്ക്ക പൊടി – 2 ടീസ്പൂൺഉണക്കമുന്തിരി – 1/2 കപ്പ്തേങ്ങ ചിരകിയത് – 1 കപ്പ്പഞ്ചസാര – 2 ടേബിൾസ്പൂൺഎണ്ണ – 1 കപ്പ് തയാറാക്കുന്ന വിധം പഴം പുഴുങ്ങിയെടുത്ത ശേഷം തണുക്കാൻ വെയ്ക്കുക. ഇനി […]
The post കൊതിയൂറും മലബാർ രുചി; ഉന്നക്കായ ഉണ്ടാക്കിയാലോ ? appeared first on Kairali News | Kairali News Live.
