
കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലേക്ക് മടങ്ങിയെത്തുന്നു. പുതിയ ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കലൂർ ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ തന്നെ നടക്കും. ബ്ലാസ്റ്റേഴ്സിൻ്റെ കളികൾ കൊച്ചിയിൽ നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് GCDA ചെയർമാൻ കെ ചന്ദ്രൻപിള്ള പറഞ്ഞു. കലൂർ ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണികൾ നടന്നു വന്ന പശ്ചാത്തലത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് മാറ്റാൻ ആലോചന തുടങ്ങിയത്. എന്നാൽ സ്റ്റേഡിയം ഒരുക്കി എടുക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ തടസ്സമായി. ഇതോടെ ഹോം മത്സരങ്ങൾ കൊച്ചിയിൽ […]
The post കൊമ്പന്മാർ കൊച്ചിയിലേക്ക് മടങ്ങിയെത്തുന്നു: എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ജിസിഡിഎ ചെയർമാൻ; ആദ്യം ഹോം മത്സരം ഫെബ്രുവരി 22 ന് appeared first on Kairali News | Kairali News Live.
