
കൊല്ലത്തെ കശുവണ്ടി ഇറക്കുമതി തട്ടിപ്പ് കേസില്‍ വ്യവസായി അനീഷ് ബാബു ഇ ഡി കസ്റ്റഡിയിൽ. കൊച്ചിയിൽ നിന്നാണ് അനീഷ് ബാബുവിനെ ഇ ഡി കസ്റ്റഡിയിലെടുത്തത്. അനീഷ് നല്കിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ഇ ഡി ഉദ്യോഗസ്ഥനെതിരായ കൈക്കൂലി കേസിലെ പരാതിക്കാരനാണ് അനീഷ് ബാബു. ടാര്‍സാനിയയില്‍ നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്ത് നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയിരുന്നു. ഈ കേസിലാണ് അനീഷിനെതിരെ ഇ ഡി അന്വേഷണം നടത്തുന്നത്. ചോദ്യം ചെയ്യലിനായി 10 തവണ […]
The post കൊല്ലത്തെ കശുവണ്ടി ഇറക്കുമതി തട്ടിപ്പ്: വ്യവസായി അനീഷ് ബാബു ഇഡി കസ്റ്റഡിയില്‍ appeared first on Kairali News | Kairali News Live.
