
കൊല്ലത്ത് ഹരിതകർമ്മ സേനാംഗങ്ങളെ ലൈംഗിക ചുവയോടെ അധിക്ഷേപിച്ച കേസിൽ പ്രതി പിടിയിൽ. തൃശൂർ മടവന സ്വദേശി സിറാജുദ്ദീൻ ഖാദറാണ് പിടിയിലായത്. കോൺഗ്രസ് പ്രവർത്തകനായ ഇയാള്‍ ചാവക്കാട് കോടതി ജീവനക്കാരനുമാണ്. ഫേക്ക് ഐഡി ഉപയോഗിച്ചായിരുന്നു ഹരിതകർമ്മ സേനാംഗങ്ങളെ പ്രതി സിറാജുദ്ദീൻ അധിക്ഷേപിച്ചത്. സിറാജുദ്ദീനെതിരെ നടപടി ആവശ്യപ്പെട്ട് ഹരിത കർമ്മ സേനാംഗങ്ങള്‍ നേരത്തെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ബിജെപി നേതാവായ പ്രണവ് താമരക്കുളം ഭീഷണിപ്പെടുത്തിയതായും ഇവർ പരാതിപ്പെട്ടിരുന്നു. കൊല്ലം കോർപ്പറേഷൻ താമരക്കുളം ഡിവിഷനിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു […]
The post കൊല്ലത്ത് ഹരിതകർമ്മ സേനാംഗങ്ങളെ അധിക്ഷേപിച്ച പ്രതി സിറാജുദ്ദീൻ പിടിയിൽ appeared first on Kairali News | Kairali News Live.
