
കോടതിയലക്ഷ്യ കേസിൽ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണം. മുന്‍ രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍ കുമാര്‍ സമർപ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മോഹനൻ കുന്നമ്മലിനോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഡോ. കെ എസ് അനിൽകുമാറിനെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാത്തതാണ് കോടതിയലക്ഷ്യ നടപടിക്ക് കാരണം. കോടതി ഉത്തരവ് നടപ്പാക്കാത്തതിന്നുള്ള കാരണം മോഹനൻ കുന്നുമ്മൽ വിശദീകരിക്കണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കോടതിയലക്ഷ്യ നടപടികളിലേക്ക് ഹൈക്കോടതി കടക്കുന്നതായിരിക്കും. ഡോ. കെ എസ് […]
The post കോടതിയലക്ഷ്യ കേസ്; കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം appeared first on Kairali News | Kairali News Live.
