
മര്യാതുരുത്തിൽ വിൽപനയ്ക്കായി എത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പുല്ലരികുന്ന് സ്വദേശി അമലിനെയാണ് കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മര്യാതുരുത്ത് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിലാണ് അമലിന്റെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. ALSO READ : ആലത്തൂരിൽ വയോധികയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകൻ പൊരുളിപ്പാടം സുരേഷ് […]
The post കോട്ടയത്ത് ഒന്നേകാൽ കിലോ കഞ്ചാവുമായി പുല്ലരികുന്ന് സ്വദേശി പിടിയിൽ appeared first on Kairali News | Kairali News Live.
