
കോളിഫ്ലവർ പലർക്കും ഇഷ്ടമുള്ള ഒന്നായിരിക്കും. മഞ്ചൂരിയനോ ബജ്ജിയോ ആയി കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവാണ്. എന്നാൽ ഇതൊക്കെ വീട്ടിൽ ഉണ്ടാക്കാനുളള ഏറ്റവും വലിയ മടി അത് വൃത്തിയാക്കുന്നതിലെ പാട് തന്നെ ആയിരിക്കും. അതിനുള്ളിലെ ഒളിച്ചിരിക്കുന്ന പുഴുക്കളും കീടനാശിനിയുടെ അംശവും ഓർക്കുമ്പോൾ വന്ന കൊതിയൊക്കെ താനേ വിഴുങ്ങും നമ്മൾ. എന്നാൽ ഇനി വൃത്തിയാക്കാനുള്ള പാട് കൊണ്ട് ആ കൊതി മാറ്റി വയ്ക്കേണ്ട. കോളിഫ്ലവർ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില ട്രിക്സ് പറയട്ടെ ? കോളിഫ്ലവർ ഇപ്പോഴും മുഴുവനായി കഴുകുന്നതിനേക്കാൾ നല്ലത് അത് […]
The post കോളിഫ്ലവറിലെ പുഴുക്കളെ പുറത്തു ചാടിക്കണോ ? ട്രിക്ക് പറഞ്ഞു തരാം appeared first on Kairali News | Kairali News Live.
