

രാമനാട്ടുകര എയർപോർട്ട് റോഡിലെ പെയിന്റെ കടയിൽ തീപിടുത്തം. കടയുടെ താഴത്തെ നിലയിലുള്ള റൂമിലാണ് ആദ്യം തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു അപകടം. അവധി ദിവസമായതിനാൽ കട അടഞ്ഞു കിടക്കുകയായിരുന്നു. also read: ‘നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് നടന്നത് യുഡിഎഫ് – ബിജെപി ഡീൽ’; കണക്കുകൾ പുറത്തുവിട്ട് കെ ബി ഗണേഷ് കുമാർ പെയിന്റ് പോലുള്ള രാസപദാർത്ഥങ്ങൾ കടയിൽ ഉണ്ടായിരുന്നതിനാൽ തീ വളരെ വേഗത്തിൽ പടർന്നു പിടിക്കുകയായിരുന്നു. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിൽ നിന്നുള്ള 4 […]
The post കോഴിക്കോട് എയർപോർട്ട് റോഡിലെ പെയിന്റ് കടയിൽ തീപിടുത്തം, അപകടം ഇന്ന് ഉച്ചയോടെ appeared first on Kairali News | Kairali News Live.