
കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലെ ഒറ്റക്കണ്ടത്ത് തീപിടിത്തം. ഒറ്റക്കണ്ടം ഒലവക്കുന്നുമ്മൽ റബർ തോട്ടത്തിന് മുകൾഭാഗത്തായി മൂന്ന് മണിയോടെ അഗ്നിബാധയുണ്ടായത്. 6 ഏക്കറോളം വരുന്ന സ്ഥലത്താണ് തീ പടർന്ന് പിട്ച്ചത്. സ്ഥലത്തിന്റെ പകുതിയോളം ഭാഗം കത്തി നശിച്ചു. നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്ത് എത്തി തീ പൂർണമായും അണയ്ച്ചു. Also read : ‘അമേരിക്ക എന്ന പേര് പോലും പരാമർശിക്കാതെ ഇന്ത്യ പുറപ്പെടുവിച്ച ‘അഴകോഴമ്പൻ’ പ്രസ്താവന രാജ്യത്തെ അപമാനിക്കുന്നതിന് തുല്യം’: രൂക്ഷവിമർശനവുമായി എം.എ. ബേബി ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കാട് പിടിച്ചു […]
The post കോഴിക്കോട് കടിയങ്ങാട് ഒറ്റക്കണ്ടത്ത് അഗ്നിബാധ ; ആളപായമില്ല appeared first on Kairali News | Kairali News Live.
