
കോഴിക്കോട് കലക്ടറേറ്റിൽ ബോംബ് ഭീഷണി. കലക്ടറുടെ ഔദ്യോഗിക ഇ-മെയിലിലാണ് ഭീഷണി വന്നത്. തുടർന്ന് കലക്ട്രേറ്റിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഒരു മണിക്കൂറോളം പരിശോധന നടത്തിയിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. കലക്ട്രേറ്റിൽ വച്ച ഐ ഇ ഡി ബോംബ് ഒരു മണിക്ക് പൊട്ടും എന്നാണ് ഇ-മെയിലിൽ ഉണ്ടായിരുന്നത്. വ്യാപകമായ പരിശോധനക്ക് ശേഷം വ്യാജഭീഷണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പരിശോധനയ്ക്ക് ശേഷം, ഓഫീസിന്റെ പ്രവർത്തനം സാധാരണ ഗതിയിൽ പുനരാരംഭിച്ചു. ALSO READ; ‘കേന്ദ്ര ബജറ്റിൽ പ്രതിഷേധിക്കാൻ കോൺഗ്രസ് […]
The post കോഴിക്കോട് കലക്ടറേറ്റിൽ ബോംബ് ഭീഷണി; പരിശോധന നടത്തി പൊലീസ് appeared first on Kairali News | Kairali News Live.
