
കോഴിക്കോട് ബാലുശ്ശേരിയിൽ വാഹനാപകടം. താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിക്ക് പോവുകയായിരുന്ന അർച്ചന ബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്കേറ്റു. രമേശനാണ് അപകടത്തിൽപ്പെട്ടത്. ഇയാൾ ബാലുശ്ശേരി മുക്കിൽ സ്വകാര്യ ചിട്ടി കമ്പനിയിലെ കലക്ഷൻ ഏജന്റ് ആണ്. താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിക്ക് പോവുകയായിരുന്ന അർച്ചന ബസ്, ബസ് സ്റ്റാൻഡിന് മുൻവശത്ത് വച്ച് ബൈക്കിൽ ഇടിക്കുകയായിരുന്നു. ബസിന്റെ ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ ബസിനുള്ളിലേക്ക് തെറിച്ചുവീണു. അപകടത്തിൽ ഗുരുതര പരുക്ക് പറ്റിയ ബൈക്ക് യാത്രികനെ നാട്ടുകാർ ചേർന്ന് ആണ് ബാലുശ്ശേരി താലൂക്ക് […]
The post കോഴിക്കോട് ബാലുശ്ശേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരുക്ക് appeared first on Kairali News | Kairali News Live.
