
കോഴിക്കോട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജങ്ഷനിൽ ആണ് അപകടം നടന്നത്. ബീവറേജിലേക്ക് മദ്യവുമായി വന്ന ലോറി കാറുമായി ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ് (30) മരിച്ചത്. UPDATING…
The post കോഴിക്കോട് മദ്യവുമായി വന്ന ലോറി കാറുമായി ഇടിച്ചുമറിഞ്ഞു; ഒരു മരണം appeared first on Kairali News | Kairali News Live.
