
കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി. ഭീഷണി വന്നതിനെതുടർന്ന് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. പ്രിൻസിപ്പലിനാണ് പുലർച്ചെ ഇ മെയിൽ വന്നത്. മൂന്ന് RDX ഐ ഇ ഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ആയിരുന്നു സന്ദേശം. തമിഴ്നാട്ടിൽ പൊലിസ് കോൺസ്റ്റബിൾമാർ നേരിടുന്ന തൊഴിൽ പീഡനം അവസാനിക്കാൻ നയനാർദാസ് നിർദ്ദേശം നടപ്പാക്കണമെന്ന ആവശ്യപ്പെട്ട് മുഹമ്മദ് വിക്രം രാജ് ഗുരു എന്ന ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്. ALSO READ: ‘എല്ലാം ലീഗിൻ്റെ BJP വിരുദ്ധ പോരാട്ടവും ന്യൂനപക്ഷ സംരക്ഷണത്തിനായുള്ള പോരാട്ടവും […]
The post കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി appeared first on Kairali News | Kairali News Live.
