
സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മാവൂരിൽ കഴിഞ്ഞ ദിവസം മരിച്ച 54കാരിയ്ക്ക് ആണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇതിന് പുറമേ ഇന്ന് ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ആശങ്ക പടർത്തുകയാണ് ഷിഗെല്ല രോഗവ്യാപനം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിൽ ആണ്. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം തൃശൂർ ജില്ലകളിൽ ആണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ […]
The post കോഴിക്കോട് വീണ്ടും ഷിഗെല്ല മരണം; മാവൂരിൽ മരിച്ച 54കാരിക്കാണ് രോഗം സ്ഥിരീകരിച്ചത് appeared first on Kairali News | Kairali News Live.
