
കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ, മുസ്ലീംലീഗ് നേതാവിൻ്റെ മകനെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. കൊടിയത്തൂർ പഴം പറമ്പ് സ്വദേശി ഇർഫാനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായും മാവൂർ പൊലീസ് അറിയിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്, മുസ്ലീംലീഗ് മെമ്പർ ആയിഷ ചേലപ്പുറത്തിന്റെ മകനാണ് പ്രതിയായ ഇർഫാൻ. മർദ്ദനമേറ്റ തൻസീഫുമായി പ്രതി ഇർഫാനുള്ള സാമ്പത്തിക ഇടപാടാണ് അക്രമത്തിലും സഹോദരങ്ങളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താനുള്ള ശ്രമത്തിലും കലാശിച്ചത്. അപകടം വരുത്തിയ ശേഷം രക്ഷപ്പെട്ട ഇർഫാനായി സി സി ടി […]
The post കോഴിക്കോട് സഹോദരങ്ങളെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മുസ്ലീംലീഗ് നേതാവിൻ്റെ മകനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി പൊലീസ് appeared first on Kairali News | Kairali News Live.
