
തിരുവനന്തപുരത്തെ സീറ്റ് വിവാദത്തിൽ കോൺഗ്രസിലെ തമ്മിലടി തെരുവിലേക്ക്. സിഎംപിക്ക് തിരുവനന്തപുരം സെൻട്രൽ സീറ്റ് നൽകുന്നതിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ആളില്ലാത്ത സിഎംപിയുടെ സിപി ജോണിന് സീറ്റ് നൽകരുത് എന്ന് ആണ് പോസ്റ്ററിൽ ആവശ്യം. തിരുവനന്തപുരം സീറ്റ് കോൺഗ്രസ് നിലനിർത്തണമെന്നും പോസ്റ്ററിൽ പറയുന്നു. തിരുവനന്തപുരം ഡിസിസി ഓഫീസിനു മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് പോസ്റ്ററുകൾ വന്നിരിക്കുന്നത്. ALSO READ: തമ്മിലടി ശക്തമാകുന്നു ! കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് കെ. സുധാകരൻ അതേസമയം സ്ഥാനാർത്ഥി പട്ടിക […]
The post കോൺഗ്രസിലെ തമ്മിലടി തെരുവിലേക്ക്; സിപി ജോണിന് സീറ്റ് നൽകരുതെന്ന ആവശ്യവുമായി തിരുവനന്തപുരത്ത് പോസ്റ്റർ appeared first on Kairali News | Kairali News Live.
