
മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയിൽ നിന്ന് കോൺഗ്രസും ബിജെപി യും വിട്ട് നിന്നതിൽ കോൺഗ്രസ് ചെയ്യുന്നതിൻ്റെ ക്രൂരത അനുഭവിക്കേണ്ടി വരുന്നത് ജനങ്ങളാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് സിപിഐഎം നടത്തുന്ന ഗൃഹസന്ദർശനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒരു ആപത്ത് വരുമ്പോൾ ഒന്നിച്ചു നിൽക്കുക എന്നതായിരുന്നു കേരളത്തിന്റെ ചരിത്രം. കനഗോലുവിനെ പോലെയുള്ള കൺസൾട്ടന്മാർ കോൺഗ്രസിനെ നിയന്ത്രിക്കുമ്പോൾ ഇതൊക്കെ സ്വാഭാവികമാണെന്നും കനഗോലുവിന് കൊടുക്കുന്ന കോടികളെ കുറച്ച് ആരും സംസാരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ധൈര്യമാണ് സിപിഐഎം എന്നും […]
The post കോൺഗ്രസ് ചെയ്യുന്ന ക്രൂരത അനുഭവിക്കുന്നത് പൊതുജനങ്ങളാണ്; മന്ത്രി മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.
