
കോൺഗ്രസ് ഭരണ സമിതിയിക്ക് കീഴിലുള്ള മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘത്തിൽ നിക്ഷേപ തട്ടിപ്പ്. തട്ടിപ്പിൽ വിമുക്തഭടന് നാല് ലക്ഷം രൂപ നഷ്ടമായി. കോൺഗ്രസ് നേതാക്കളെയും കെപിസിസിയെയും സമീപിച്ചെങ്കിലും വ്യക്തിപരമായ പ്രശ്നമെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞെന്ന് തട്ടിപ്പിനിരയായ എസ് ഷിജു പറഞ്ഞു. വിഷയത്തിൽ ഇ ഡി അന്വേഷണം നടത്തണമെന്നതാണ് ഷിജുവിന്റെ ആവശ്യം. കോടികളുടെ നിക്ഷേപ തട്ടിപ്പ് പുറത്തായതിനെ തുടർന്ന് വിവാദത്തിൽ ആയ മുണ്ടേല രാജീവ് ഗാന്ധി വെൽഫെയർ കോർപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നാണ് വീണ്ടും ലക്ഷങ്ങളുടെ തട്ടിപ്പ് […]
The post കോൺഗ്രസ് ഭരണത്തിലുള്ള മുണ്ടേല കോർപ്പറേറ്റീവ് സൊസൈറ്റിയിൽ വീണ്ടും തട്ടിപ്പ്; വിമുക്തഭടന് നഷ്ടമായത് നാല് ലക്ഷം രൂപ appeared first on Kairali News | Kairali News Live.
