
വയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ ജനങ്ങള പറ്റിച്ച കോൺഗ്രസ് വീണ്ടും നുണപ്രചാരണവുമായി ഇറങ്ങുന്നതിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. വ്യാജ വീഡിയോയുമായി ടി സിദ്ദിഖ് എം എൽ എ തരംതാണ കോൺഗ്രസ് സൈബർ പോരാളിയെ പോലെ പെരുമാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തബാധിതരുടെ വീടിന് തറക്കല്ലിടൽ തീയതി പറഞ്ഞു തളർന്നു നിൽക്കുകയാണ് എംഎൽഎ എന്നും കെ റഫീഖ് വാർത്താ സമ്മേളനത്തിൽ പരിഹസിച്ചു. വയനാട് എംപിയായ പ്രിയങ്ക ഗാന്ധി ദുരിതാശ്വാസ നിധിയിലേക്ക് എത്ര ഫണ്ട് നൽകിയെന്ന് […]
The post കോൺഗ്രസ് സൈബർ പോരാളികളുടെ നിലവാരത്തിലേക്ക് സിദ്ദിഖ് എംഎൽഎ മാറരുത്, വയനാട് എംപി ദുരിതാശ്വാസ നിധിയിലേക്ക് എന്ത് നൽകി?: കെ റഫീഖ് appeared first on Kairali News | Kairali News Live.
