
വീണ്ടും കള്ള പ്രചാരണത്തിൻ്റെ ഭാണ്ഡക്കെട്ട് തുറക്കുകയാണ് കോൺഗ്രസെന്ന് കടംകംപള്ളി സുരേന്ദ്രൻ. 2021 ന് സമാനമായ പ്രചാരണമാണ് അവർ നടത്തുന്നത്. ബിരിയാണി ചെമ്പിലെ സ്വർണം തന്നെ എത്ര നാളാണ് ചർച്ച ചെയ്തത്. ഇപ്പോൾ പ്രതിഷേധിക്കുന്ന കോൺഗ്രസ് നിയമസഭയിൽ ചർച്ചയ്ക്ക് തയ്യാറാകുന്നില്ല. യുഡിഎഫ് അധികാരമില്ലാതെ അലഞ്ഞു നടക്കുകയാണ്. 10 വർഷമായി അവരുടെ കച്ചവടം നടക്കുന്നില്ല. എങ്ങനെയും ഭരണത്തിൽ വരാനാണ് അവരുടെ ലക്ഷ്യം. അതിന് വർഗീയ വാദികളെ കൂട്ടുപിടിക്കുന്നു.ഇപ്പോൾ പോറ്റിയുടെ സഹോദരിയുടെ മകൾക്ക് മൊമെൻ്റോ കൊടുക്കുന്ന ചിത്രം പുറത്തു വിട്ടു. എത്രയോ […]
The post കോൺഗ്രസ് വീണ്ടും കള്ള പ്രചാരണത്തിൻ്റെ ഭാണ്ഡക്കെട്ട് തുറക്കുന്നു; എങ്ങനെയും ഭരണത്തിൽ വരാൻ വർഗീയ വാദികളെ കൂട്ടുപിടിക്കുന്നു:കടകംപള്ളി സുരേന്ദ്രൻ എംഎൽഎ appeared first on Kairali News | Kairali News Live.
