
കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് കൃഷി ചെയ്യാനിറങ്ങിയ ഐടി ജീവനക്കാരൻ കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു. കുമടിക്കേരി സ്വദേശിയായ റോഷൻ ബാലകൃഷ്ണനാണ് മരിച്ചത്. നാൽപ്പത്തിമൂന്നു വയസായിരുന്നു. അടുത്തിടെയാണ് ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച് അദ്ദേഹം കൃഷി ചെയ്യാൻ തീരുമാനിക്കുന്നതും സഹപ്രവർത്തകനൊപ്പം ചേർന്ന് കൃഷി ആരംഭിച്ചതും. ആധുനിക കാർഷിക ഉപകരണങ്ങൾ കർഷകരിലെത്തിക്കുന്ന വിപണന പ്രവർത്തനങ്ങളിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ALSO READ: ’12 വർഷമായി ഒരു വാർത്താസമ്മേളനം പോലും നടത്താത്ത പ്രധാനമന്ത്രി, ചോദ്യങ്ങൾ ചോദിക്കാൻ വിദേശ മാധ്യമങ്ങൾക്ക് മാത്രം അവസരം’: ഡോ ജോൺ […]
The post കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് കൃഷി ചെയ്യാനിറങ്ങി; ബംഗളുരുവിൽ ഐടി ജീവനക്കാരൻ കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു appeared first on Kairali News | Kairali News Live.
