
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതിയും മുസ്ലിം ലീഗ് നേതാവുമായ ഷിംജിത മുസ്തഫ പൊലീസ് കസ്റ്റഡിയിൽ. വൈകിട്ട് 5 മണി വരെയാണ് പൊലീസ് കസ്റ്റഡിയിൽ തുടരുക. ഷിംജിതയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.രണ്ടുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് സമർപ്പിച്ചത്. അതേസമയം, കേസ് അനിയന്ത്രിതമായി നീട്ടിക്കൊണ്ടുള്ള ശ്രമം അനുവദിക്കരുതെന്നും, കേസിന്റെ എല്ലാ ഘട്ടങ്ങളിലും ഷിംജിത സഹകരിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. ലൈംഗിക അതിക്രമം നടന്നു എന്ന് ഷിംജിത അവകാശപ്പെടുന്ന ബസിൽ എത്തിച്ച് പൊലീസ് […]
The post കോഴിക്കോട്ടെ ദീപക്കിന്റെ ആത്മഹത്യ: വിശദമായി ചോദ്യം ചെയ്യാൻ ലീഗ് നേതാവ് ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ വിട്ട് കോടതി appeared first on Kairali News | Kairali News Live.
