ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനായി; വധു സാനിയ ചന്ദോക്ക്

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനായി; വധു സാനിയ ചന്ദോക്ക്

arjun-tendulkar-marries-sania-chandhok-mumbai-wedding-details

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകനും യുവ ക്രിക്കറ്റ് താരവുമായ അർജുൻ ടെണ്ടുൽക്കർ വിവാഹിതനായി. സാനിയ ചന്ദോക്കാണ് അർജുന്റെ ജീവിത പങ്കാളിയായത്. സൗത്ത് മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 25-നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദം നേടിയ സാനിയ ചന്ദോക്ക്, മുംബൈയിലെ പ്രശസ്തമായ ‘ഘായ്’ കുടുംബാംഗമാണ്. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായ രംഗങ്ങളിൽ പതിറ്റാണ്ടുകളായി […]

The post ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനായി; വധു സാനിയ ചന്ദോക്ക് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽ… | Boolokam