
ക്രെഡിറ്റ് കാർഡിന് അപേക്ഷിച്ചിട്ട് ലഭിക്കുന്നില്ലേ? എന്താ കാരണം എന്നും മനസിലാകുന്നില്ലേ. ചിലപ്പോള്‍ ക്രെഡിറ്റ് കാര്‍ഡിനായുള്ള നിങ്ങളുടെ അപേക്ഷകള്‍ പരിഗണിക്കാതെ പോയതിന്റെ കാരണങ്ങള്‍ ഇനി പറയുന്നതാകാം. ക്രെഡിറ്റ് ഹിസ്റ്ററി ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിച്ചതിന് ശേഷമാണ് ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുക. വായ്പയെടുകയോ, തിരച്ചടക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടില്ലെങ്കില്‍ ക്രെഡിറ്റ് കാർഡ് ലഭിക്കാനുള്ള സാധ്യത കുറവാണ്. അതുപോലെ മുൻപ് വായ്പ തിരിച്ചടവ് മുടങ്ങിയിട്ടുണ്ടെങ്കിലും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാനുള്ള സാധ്യത കുറയുന്നു. ഒരു ക്രെഡിറ്റ് കാര്‍ഡ് കൈയ്യിലുള്ള വ്യക്തിയാണെങ്കിലും പരമാവധി അത് ഉപയോഗിക്കുന്നതും […]
The post ക്രെഡിറ്റ് കാര്‍ഡ് എടുക്കാൻ ശ്രമിച്ചിട്ട് സാധിക്കുന്നില്ലേ? കാരണങ്ങള്‍ ഇതാകാം appeared first on Kairali News | Kairali News Live.
