
വിയോജിപ്പുകളെ നിശബ്ദമാക്കുകയും അനീതിയെ സാധാരണവൽക്കരിക്കുകയും ചെയ്യുന്ന വർത്തമാനകാലത്ത്, ജനാധിപത്യം സംരക്ഷിക്കാൻ ശക്തമായ ഇടതുപക്ഷ ബദൽ അനിവാര്യമാണെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സൈറ ഷാ ഹലിം. കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ (KLIBF) ‘റീക്ലെയിമിങ് ദി ഡിസ്കോഴ്സ് – ഹൗ എ സ്ട്രോങ്ങ് ലെഫ്റ്റ് ക്യാൻ ഓഫർ ഇന്ത്യ എ റിയൽ പൊളിറ്റിക്കൽ നാറേറ്റീവ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ നിശബ്ദതയെ ഒരു ആയുധമായാണ് അധികാരികൾ ഉപയോഗിക്കുന്നത്. ബുൾഡോസർ രാഷ്ട്രീയം വിയോജിക്കുന്നവരുടെ ശബ്ദം അടിച്ചമർത്താനുള്ള […]
The post ക്ഷേമപ്രവർത്തനങ്ങൾ ഭരണാധികാരികൾ നൽകുന്ന ദാനധർമ്മമല്ല, മറിച്ച് പൗരന്റെ അവകാശമാണെന്ന് തെളിയിച്ച ഇടമാണ് കേരളം; അനീതിയെ സാധാരണവൽക്കരിക്കുന്ന കാലത്ത് ഇടതുപക്ഷം പ്രതിരോധമാകണം: സൈറ ഷാ ഹലിം appeared first on Kairali News | Kairali News Live.
