
ബംഗളൂരു അർബൻ ജില്ലയിലെ താനിസാന്ദ്രയിൽ വ്യാപകമായ കുടിയൊഴിപ്പിക്കൽ നടപടിയുമായി കർണാടക സർക്കാർ. സിദ്ധരാമയ്യയുടെ കോൺഗ്രസ് സർക്കാർ യോഗി ആദിത്യനാഥ് സർക്കാരിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാവുകയാണ്. യാതൊരുവിധ മുൻകൂർ നോട്ടീസും നൽകാതെ പ്രദേശത്തെ അറുപതോളം വീടുകൾ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. കോൺഗ്രസ് സർക്കാരിന്റെ ഈ നടപടി നിരവധി കുടുംബങ്ങളെയാണ് പെരുവഴിയിലാക്കിയിരിക്കുന്നത്. നാല് ജെസിബികൾ ഉപയോഗിച്ചായിരുന്നു ഒഴിപ്പിക്കൽ പ്രവർത്തനം. ഏകദേശം 400 കുടുംബങ്ങൾ ഈ ഒഴിപ്പിക്കൽ കാരണം ഭവനരഹിതരായി. എസ്ആർകെ നഗറിനടുത്ത് രാവിലെ നാല് മണിയോടെയാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്. മുൻകൂർ […]
The post കർണാടകയിൽ വീണ്ടും ബുൾഡോസർ രാജ്; താനിസാന്ദ്രയിൽ അറുപതോളം വീടുകൾ ഇടിച്ചുനിരത്തി appeared first on Kairali News | Kairali News Live.
