
സംവിധായകൻ നാഗ് അശ്വിന്റെ സയൻസ് ഫിക്ഷൻ ഇതിഹാസമായ കൽക്കി 2898 എഡിയുടെ അടുത്ത ഭാഗത്തിനായി ഏവരും ആവേശത്തോടെ ആണ് കാത്തിരിക്കുന്നത്. പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പല അപ്ഡേറ്റുകളും രഹസ്യമാണ്. ചിത്രത്തിൽ ദീപിക പദുക്കോണിന് പകരം ആരാകും എത്തുക എന്ന ചർച്ച തുടങ്ങിട്ട് ഒരുപാടായി. ഇപ്പോഴിതാ ആ സ്ഥാനത്തേക്ക് എത്തുന്നത് സായി പല്ലവി ആണെന്ന തരത്തിലെ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഒരു അന്താരാഷ്ട്ര മാധ്യമമാണ് ഇത് സംബന്ധിച്ച് വാർത്തകൾ പുറത്തുവിട്ടത്. […]
The post കൽക്കി 2വിൽ ദീപിക പദുക്കോണിന് പകരം സായി പല്ലവി ? റിപ്പോർട്ടുകൾ പറയുന്നത് ഇങ്ങനെ appeared first on Kairali News | Kairali News Live.
