
ഗംഗയ്ക്ക് വേണ്ടി കേന്ദ്ര സർക്കാർ ചിലവാക്കുന്നത് കോടികളാണ്. അതും പൊതുജനത്തിന്റെ ഖജനാവിൽ നിന്നുമാണ് ഈ ചിലവഴിക്കൽ. എന്നാൽ ഇത്രയേറെ ചിലവഴിച്ചിട്ടും ഗംഗ ദിനംപ്രതി മലിനമാകുന്നത് കൂടുന്നതല്ലാതെ കുറയുന്നില്ല. സർക്കാരിന്റെ കണക്ക് പ്രകാരം ഇതിനകം 14,000 കോടിയിലധികം രൂപയാണ് കേന്ദ്രം ചിലവാക്കിയത്. 9,621 കോടിയാണ് മാലിന്യ സംസ്കരണ പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ടെങ്കിലും സംസ്കരിക്കാത്ത മലിനജലവും വ്യാവസായിക മാലിന്യങ്ങളും ഗംഗയിലേക്ക് ഒഴുകുന്നത് തുടരുകയാണെന്നും ഡോ. ശിവദാസൻ ചൂണ്ടിക്കാട്ടി. നമാമി ഗംഗാ പദ്ധതി പ്രകാരം വൻതോതിൽ പൊതുജനങ്ങളുടെ പണം പാഴാക്കുകയാണ് കേന്ദ്ര സർക്കാരെന്നും […]
The post ഗംഗയിലൊഴുക്കിയത് കോടികൾ; നമാമി ഗംഗാ പദ്ധതിയെ വിമർശിച്ച് വി ശിവദാസൻ എംപി appeared first on Kairali News | Kairali News Live.
