
നയപ്രഖ്യാപന പ്രസംഗത്തിൽ താൻ ഒഴിവാക്കിയ ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന ഗവർണറുടെ അസാധാരണ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ വായിച്ച ഭാഗങ്ങൾ മാത്രമേ സഭാ രേഖകളിൽ നയപ്രഖ്യാപനമായി ഉണ്ടാകാവൂ എന്ന് ആവശ്യപ്പെട്ട് ഗവർണർ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഇത് സ്പീക്കർ സഭയുടെ പരിഗണനയ്ക്ക് വിട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ഗവർണറുടെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും നിലവിലുള്ള കീഴ്വഴക്കങ്ങളിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഇല്ലെന്നും സഭ വിധിച്ചു. നയപ്രഖ്യാപനത്തിന്റെ കരട് മന്ത്രിസഭ […]
The post ഗവർണറുടെ ആവശ്യം തള്ളി നിയമസഭ ; ഗവർണർ സ്പീക്കർക്ക് നൽകിയ കത്ത് പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
