
ഗായിക ചിത്ര അയ്യരുടെ സഹോദരി കൊല്ലം കരുനാഗപ്പള്ളി തഴവ സ്വദേശിനി ശാരദ അയ്യർ ഒമാനിൽ അപകടത്തിൽ മരിച്ചു. വടക്കൻ ദാഖിലിയ്യ ഗവർണറേറ്റിലെ ബഹ്ലയിലെ ജബൽ ഷംസിൽ സുഹൃത്തുക്കൾക്കൊപ്പം ട്രക്കിങ് നടത്തുന്നതിനിടെയുണ്ടായ അപകടത്തിലാണ് മരണം. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം.ഒമാൻ എയർ മുൻ മനേജറായ ശാരദ മസ്കത്തിലായിരുന്നു താമസം. ALSO READ: ‘എന്നെ ഞാനാക്കിയ, സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും കരുത്തായിരുന്ന അമ്മ’: മോഹൻലാൽ ബഹ്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും. ഒരു മാസത്തിനിടെ […]
The post ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ ഒമാനിൽ അപകടത്തിൽ മരണപ്പെട്ടു appeared first on Kairali News | Kairali News Live.
