
രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഉദയ്പൂര്‍ പാലസില്‍ വെച്ച് വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒക്ടോബറിൽ വിജയ് ദേവരകൊണ്ടയുടെ ടീം അവരുടെ വിവാഹനിശ്ചയം സ്ഥിരീകരിച്ചതോടെ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഉദയ്പൂരിലെ സിറ്റി പാലസിൽ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിച്ചിരുന്നതിന് പിന്നാലെയാണ് വിവാഹിതരാകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഉദയ്പൂര്‍ പാലസില്‍ വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് പറയുന്നുണ്ട്. വീഡിയോയില്‍ രശ്മികയുടെയും വിജയുടെയും വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമാണിതെന്ന് പറഞ്ഞു. വീഡിയോ […]
The post ഗീതയും ഗോവിന്ദും ഒന്നിക്കുന്നു? വിജയ് ദേവരകൊണ്ട-രശ്മികയുടെയും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങി; വീഡിയോ വൈറല്‍ appeared first on Kairali News | Kairali News Live.
