
നുണകൾ ആവർത്തിച്ചു പറഞ്ഞ് സത്യമാക്കുന്ന ഗീബൽസിയൻ തന്ത്രം ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ ആയുധമാക്കിരിക്കുകയാണ് വി ഡി സതീശൻ. ഗീബൽസിനെപ്പോലും തോൽപ്പിക്കുന്ന രീതിയിൽ നുണകളുടെ ഒരു വമ്പൻ ഫാക്ടറി തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വന്തമായി നടത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഓരോ ദിവസവും പുതിയ ഓരോ നുണകളുമായി രംഗത്തെത്തുന്ന സതീശൻ്റെ ഏറ്റവും പുതിയ നുണകളുടെ പ്രൊഡക്ഷൻ ആണ് പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട ആരോപണം. പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതി നിർദ്ദേശിച്ച ഓഡിറ് ടെസ്റ്റ് നടത്തിയില്ല എന്നതാണ് […]
The post ഗീബൽസിനും അപ്പുറം സതീശന്റെ ‘ലൈ ഫാക്ടറി’; പാലാരിവട്ടം പാലത്തിൽ പുതിയ നമ്പർ ഇറക്കി പ്രതിപക്ഷ നേതാവ് appeared first on Kairali News | Kairali News Live.
