
വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ. ഇന്ന് നടന്ന എലിമിനേറ്റർ പോരാട്ടത്തിൽ ഏഴ് വിക്കറ്റിന്റെ ജയവുമായാണ് ഡൽഹി തുടർച്ചയായ നാലാം തവണയും ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ സ്മൃതി മന്ദാന നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് ഡൽഹിയുടെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്സ് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം 15.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹി മറികടന്നു. ഓപ്പണർമാരായ ഷഫാലി വർമ്മയും (31), ലിസെല്ലെ […]
The post ഗുജറാത്തിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ; കലാശപ്പോരിൽ സ്മൃതിയുടെ ആർ.സി.ബിയുമായി ഏറ്റുമുട്ടും appeared first on Kairali News | Kairali News Live.
