
ഒരു കാരണങ്ങൾ കൊണ്ടു ജനങ്ങൾക്ക് ലഭിക്കേണ്ട സാമൂഹ്യ സുരക്ഷ പെൻഷൻ മുടങ്ങരുതെന്ന ലക്ഷ്യവുമായി വീണ്ടും കേരളസർക്കാർ. സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്താക്കൾക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസംകൂടി നീട്ടിയതായാണ് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചിരിക്കുന്നത്. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്ഷന് തടയരുതെന്നും വകുപ്പിന് നിര്‍ദ്ദേശം നല്കി. ക്ഷേമ പെന്ഷന് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലത്തവര്‍ അത് ഹാജരാക്കണമെന്ന് കാട്ടി 2025 മെയ് മാസത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം […]
The post ഗുണഭോക്താക്കൾക്ക് സാമൂഹ്യ സുരക്ഷാ പെന്ഷന് മുടങ്ങില്ല; വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി നീട്ടി: മന്ത്രി കെഎൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.
