
ഗുരുവായൂർ ദേവസ്വം നിയമനങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും അപ്പീൽ നൽകാൻ തീരുമാനിച്ചു. ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് തനതായി നിയമനങ്ങൾ നടത്താമെന്നും, അത് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ (KDRB) പരിധിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നുമാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. എല്ലാ ദേവസ്വം ബോർഡുകളിലെയും നിയമനങ്ങൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായി, ഗുരുവായൂർ ഉൾപ്പെടെയുള്ള അഞ്ച് ദേവസ്വം ബോർഡുകളിലെയും നിയമനങ്ങൾ റിക്രൂട്ട്മെന്റ് ബോർഡിന് കീഴിലാക്കി സർക്കാർ നേരത്തെ നിയമം കൊണ്ടുവന്നിരുന്നു. ALSO READ; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് […]
The post ഗുരുവായൂർ ദേവസ്വം നിയമനം: ഹൈക്കോടതി വിധിക്കെതിരെ സർക്കാരും ദേവസ്വം ബോർഡും അപ്പീൽ നൽകും appeared first on Kairali News | Kairali News Live.
