
ഗൂഗിൾ ട്രാൻസ്ലേറ്റിന്റെ ആധിപത്യം നിലനിൽക്കുന്ന വിവർത്തന മേഖലയിലേക്ക് തങ്ങളുടെ പുതിയ ഉപകരണമായ ചാറ്റ് ജിപിടി ട്രാൻസ്ലേറ്റ് അവതരിപ്പിച്ചുകൊണ്ട് ഓപ്പൺ എഐ. 2026 ജനുവരി 15-നാണ് ഈ ടൂൾ പുറത്തിറക്കിയത്. വെറും വാക്കുകൾ വിവർത്തനം ചെയ്യുന്നതിലുപരി, വായനക്കാർക്കനുസരിച്ച് വിവർത്തനത്തിന്റെ ശൈലിയും സ്വരവും മാറ്റാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. ഇതിൽ രണ്ട് ടെക്സ്റ്റ് ബോക്സുകൾ ഉണ്ടായിരിക്കും: ഒന്ന് വിവർത്തനം ചെയ്യേണ്ട ഭാഗത്തിനും മറ്റൊന്ന് ഫലത്തിനും വേണ്ടി. 50-ലധികം ഭാഷകൾക്കിടയിൽ വിവർത്തനം ചെയ്യാൻ ഈ ടൂളിന് സാധിക്കും, കൂടാതെ ഭാഷ ഏതാണെന്ന് […]
The post ഗൂഗിൾ ട്രാൻസിലേറ്ററിന് ഇവനൊരു വെല്ലുവിളി ? ഓപ്പൺ എഐയുടെ ‘ചാറ്റ് ജിപിടി ട്രാൻസ്ലേറ്റ്’ വന്നു appeared first on Kairali News | Kairali News Live.
