
മുംബൈയിൽ 18 കിലോമീറ്റർ യാത്ര ചെയ്യാൻ എത്ര സമയം വേണമെന്ന് ഗൂഗിൾ മാപ്പ് പറയുന്നതാകില്ല ഗ്രൗണ്ട് റിയാലിറ്റി. ഈ വ്യത്യാസം നേരിട്ട് അനുഭവിച്ചായിരുന്നു ചലച്ചിത്ര നടൻ അശോകന്റെ പ്രതികരണം. ഹോട്ടലിൽ നിന്ന് ലക്ഷ്യസ്ഥാനത്തെത്താൻ രണ്ടുമണിക്കൂർ എടുത്തതിൽ നീരസം പങ്കുവെച്ച താരം, കേരളത്തിലായിരുന്നെങ്കിൽ 15 മിനിറ്റ് മതി എന്നായിരുന്നു താരതമ്യം ചെയ്തത്. കേരളീയ സമാജത്തിന്റെ വജ്ര ജൂബിലി ആഘോഷത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു നടൻ. മുംബൈ ഉപനഗരമായ ഡോംബിവിലിയിൽ കേരളീയ സമാജത്തിന്റെ വജ്ര ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ചലച്ചിത്ര നടൻ […]
The post ഗൂഗിൾ മാപ്പ് പറയുന്ന സമയമല്ല ഗ്രൗണ്ട് റിയാലിറ്റി; മുംബൈയിൽ പതിനെട്ട് കിലോമീറ്റർ സഞ്ചരിക്കാൻ എടുത്തത് രണ്ട് മണിക്കൂർ, അനുഭവം പങ്കുവെച്ച് നടൻ അശോകൻ appeared first on Kairali News | Kairali News Live.
