
എല്ലാവരും കാത്തിരുന്ന ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 ന്റെ തീയതി പ്രഖ്യാപിച്ചു. ഓൺലൈൻ ഷോപ്പിംഗ് ഭീമന്റെ ഈ വർഷത്തെ ആദ്യത്തെ വമ്പൻ ഓഫർ വിൽപ്പനയാണ് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലൂടെ നടക്കാൻ പോകുന്നത്. സ്മാർട്ട്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, പിസികൾ, ഗെയിമിംഗ് കൺസോളുകൾ സ്മാർട്ട് ടിവികൾ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ അടക്കമുള്ള വീട്ടുപകരണങ്ങൾ, സ്കിൻ കെയർ, ഫാഷൻ ഉത്പന്നങ്ങൾ തുടങ്ങി വിവിധയിനങ്ങൾക്ക് വൻതോതിലുള്ള ഡിസ്കൗണ്ടാണ് ഉപയോക്താക്കൾ പ്രതീക്ഷിക്കുന്നത്. ജനുവരി 16 മുതലാണ് […]
The post ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026: തീയതി പ്രഖ്യാപിച്ച് ആമസോൺ; ഓഫറുകളും ഇവന്റുകളും അറിയാം appeared first on Kairali News | Kairali News Live.
