
ഇന്ന് ചോറ് മാറ്റി പകരം ചപ്പാത്തി കഴിക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷേ ഉണ്ടാക്കുമ്പോൾ കല്ല് പോലെ ആയാൽ പിന്നെ കഴിക്കാൻ ഒരു രസമുണ്ടാകില്ല. എന്നാൽ അങ്ങനെ ആവാതെ നല്ല സോഫ്റ്റായി ചപ്പാത്തി ഉണ്ടാക്കാൻ ചില വഴികൾ പറയട്ടെ ? ഒരു തുള്ളി എണ്ണ ഉപയോഗിക്കാതെ പഞ്ഞിപോലെ മൃദുവായ ചപ്പാത്തി ചുട്ടെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അവശ്യ ചേരുവകൾ ഗോതമ്പ് പൊടി- 2 കപ്പ്ഉപ്പ്- ആവശ്യത്തിന്വെള്ളം- ആവശ്യത്തിന്നെയ്യ് – ആവശ്യത്തിന് ALSO READ: മധുരക്കൊതിയൻമാർക്ക് ഇറ്റാലിയൻ ട്രീറ്റ്; ക്ലാസിക് കോഫി […]
The post ചപ്പാത്തി പഞ്ഞിപോലെ സോഫ്റ്റാക്കണോ ? ഒരു തുള്ളി എണ്ണ വേണ്ട, റെസിപ്പി ഇതാ appeared first on Kairali News | Kairali News Live.
